ഇത്ര കാശുണ്ടായിട്ടും നിങ്ങൾക്ക് മതിയായില്ലേ?, 12,400 കോടിയുടെ ആസ്തിയുണ്ടായിട്ടും പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്ന ഷാറൂഖ് ഖാനെതിരെ ധ്രുവ് റാഠി India celebrities Latest 16/10/2025By ദ മലയാളം ന്യൂസ് ഇത്രയധികം സമ്പത്തുണ്ടായിട്ടും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെയാണ് ധ്രുവിന്റെ വിമർശനം