യു.എ.ഇയിൽ പണമിടപാടിന് പുതിയ സംവിധാനം വരുന്നു, ‘പാം പേ’ വഴി ഇടപാട് നടത്താം Gulf UAE 10/05/2024By ആബിദ് ചേങ്ങോടൻ ദുബായ്: സാധനങ്ങള്‍ വാങ്ങിയ ശേഷം കാർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയില്‍ ഈ വർഷം നിലവില്‍ വരും.…