പന ദേഹത്തുവീണ് ബൈക്ക് യാത്രികയായ എൻജിനീയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക് Kerala Latest 14/12/2024By ദ മലയാളം ന്യൂസ് കൊച്ചി: കോതമംഗലം ചെമ്പൻ കുഴിയിൽ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എൻജിനീയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം…