Browsing: Palestinian Red Crescent

ഗാസയില്‍ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെയും കുടുംബാംഗങ്ങളെയും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി രക്ഷാപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന 24 ഇസ്രായിലി സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഔദ്യോഗിക ഹര്‍ജി സമര്‍പ്പിച്ചു

ഖാൻ യൂനിസിലെ ഫലസ്തീൻ റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെഡ് ക്രസന്റ് അറിയിച്ചു.