Browsing: Palakkad by-election

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ 2021-ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയതിനേക്കാൾ കൂടുതൽ വോട്ട് നേടി ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ.കഴിഞ്ഞതവണ യു.ഡി.എഫിലെ ഷാഫി…

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് മതവർഗീയതയോട് കൂട്ടുകൂടിയെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ…

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് 70.18 ശതമാനം കടന്നു. പോളിങ് സമയം അവസാനിച്ചെങ്കിലും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂ ഉള്ളതിനാൽ ഇവർക്കെല്ലാം പ്രത്യേകം ടോക്കൺ നൽകിയിരിക്കുകയാണ്.…

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നതിനിടെ വെണ്ണക്കര ഗവൺമെന്റ് സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥ. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥയുണ്ടായത്. ശക്തമായ…

പാലക്കാട്: പത്ര പരസ്യം ഉൾപ്പെടെ പാലക്കാട്ടെ എല്ലാ വിവാദങ്ങളും എൽ.ഡി.എഫിന് തിരിച്ചടിയായെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.പി. എൽ ഡി എഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്നും…

പാലക്കാട്: ഒരുമാസത്തെ പ്രചാരണ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ പാലക്കാട് മണ്ഡലത്തിൽ വോട്ടെടുപ്പിന് ആവേശകരമായ തുടക്കം. വോട്ടിംഗ് ആരംഭിക്കും മുമ്പേ രാവിലെ ആറരയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ…

മലപ്പുറം: വോട്ടുകൾ ഭിന്നിച്ചാൽ അതിന്റെ നേട്ടമുണ്ടാവുക ഫാസിസ്റ്റുകൾക്കാണെന്നും പരസ്യങ്ങളിലൂടെയായാലും പ്രസംഗത്തിലൂടെയായാലും ഇത്തരം നീക്കങ്ങളെ കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ…

പാലക്കാട് / കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിവാദ പത്ര പരസ്യം ഇലക്ഷൻ കമ്മിഷൻ നിർദേശിച്ച അനുമതി വാങ്ങാതെയെന്ന് റിപോർട്ട്. സംഭവത്തിൽ തുടർ നടപടികളിലേക്ക് നീങ്ങാനിരിക്കുകയാണ് ഇലക്ഷൻ കമ്മിഷനെന്നാണ്…

പാലക്കാട്: പാലക്കാട്ട് ബി.ജെ.പി പരാജയത്തെ തുറിച്ചുനോക്കുമ്പോൾ സി.പി.എം വർഗീയ വിഭജനത്തിനുള്ള പുതിയ തുരുപ്പ് ചീട്ടുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത സന്ദീപ് വാര്യർ. നിശബ്ദ പ്രചാരണത്തിന് സി…

പാലക്കാട്: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരകോടിയിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും പ്രകടമായത്. വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ…