പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച്, കുരിശു പള്ളിയില്‍ മെഴുകുതിരി കത്തിച്ച് സുരേഷ് ഗോപി, ഗുരുത്വത്തിന്റെ ഭാഗമെന്ന് വിശദീകരണം Kerala 25/04/2024By ഡെസ്ക് കോട്ടയം – തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി…