‘അൻവർ അതിരു കടന്നു, ഒരു പോക്കിരി രാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ല’; വിമർശവുമായി പി ശ്രീരാമകൃഷ്ണൻ Kerala Latest 30/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ സി.പി.എം നേതാവും മുൻ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ. അൻവർ മത്സരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയവരുടെ കൂട്ടത്തിലൊരാളാണ് ഞാൻ. എന്നാലിപ്പോൾ അൻവർ…