പി.കൃഷ്ണപിള്ള അനുസ്മരണം കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു Gulf Saudi Arabia 24/08/2025By ദ മലയാളം ന്യൂസ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് ആയിരുന്ന പി കൃഷ്ണപിള്ള അനുസ്മരണ യോഗം കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ വെച്ച് ചേർന്നു