ജയരാജന്റെ പുസ്തകത്തിലുള്ളതെല്ലാം പാർട്ടി നിലപാടല്ല; ജമാഅത്തും ആർ.എസ്.എസും ഒരേ തൂവൽ പക്ഷികളെന്ന് മുഖ്യമന്ത്രി Kerala Latest 26/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ലെന്നും ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസിന്റെ മുസ്ലിം പതിപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ…