യുഎസിലെ ന്യൂജഴ്സിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്ക്കെതിരെ ലഹരിമരുന്ന് തട്ടിപ്പ്, ലൈംഗിക ചൂഷണം എന്നിവയ്ക്ക് കേസെടുത്തു. ഓക്സികോഡോണ്‍, പ്രോമെത്തസിന്‍-കോഡൈന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ വൈദ്യശാസ്ത്രപരമായ ആവശ്യമില്ലാതെ വിതരണം ചെയ്തതിനും, മരുന്നുകുറിപ്പടികള്‍ക്ക് പകരമായി രോഗികളോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനും, നടക്കാത്ത കൗണ്‍സലിങ് സെഷനുകള്‍ക്ക് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ന്യൂജഴ്സി മെഡിക്കെയ്ഡിനെ വഞ്ചിച്ചതിനുമാണ് കേസ്.
Monday, October 27
Breaking:
- ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍
- കേരള പിറവി; വിപുലമായ ആഘോഷ പരിപാടികളുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ
- ഫിൻലാന്റുമായി കൈ കോർക്കാൻ ഇന്ത്യ, സ്റ്റബിന്റെ പ്രസംഗം ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരം
- പ്രൗഢ സദസ് സാക്ഷി, സിഫ് ചാമ്പ്യൻസ് ലീഗ് ഫിക്സ്ചർ പ്രകാശനവും ട്രോഫി അനാവരണവും നടന്നു
- കലൂര്‍ സ്റ്റേഡിയത്തില്‍ അനധികൃത മരംമുറി; മെസ്സിയുടെ പേരില്‍ ദുരൂഹ ബിസിനസ് ഡീല്‍ നടന്നുവെന്ന ഗുരുതര ആരോപണവുമായി ഹൈബി ഈഡന് എംപി


