സര്‍ക്കാര്‍ കുടിശിക നല്‍കാത്തതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞ ദിവസം കമ്പനികൾ നിർത്തലാക്കിയതോടെ സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെ അഭയം തേടുന്ന രോഗികൾ പ്രതിസന്ധിയിൽ.
ഇന്ത്യ നേപ്പാൾ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സേനകൾ ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ടുകൾ. സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.