Browsing: Operation Keller

ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് ഭീകരരെ വധിച്ചു