Browsing: Operation de hund

കേരള പൊലീസിന്റെ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനയിൽ 126 പേർ അറസ്റ്റിൽ.

തിരുവനന്തപുരം- ഓപ്പറേഷന്‍ ഡി.ഹണ്ടിന്റെ ഭാഗമായി ഏപ്രില്‍ 11ന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധിനയില്‍ ലഹരി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്ത 137 പേരെ അറസ്റ്റ് ചെയ്തു