കുവൈത്ത് ഇ-വിസ തയ്യാർ; എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം: Gulf Kuwait Latest 03/08/2025By ദ മലയാളം ന്യൂസ് കുവൈത്തിൽ പുതിയ ഇ-വിസ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നു. ഇനി ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഔദ്യോഗിക വിസകൾ ഉൾപ്പെടെ നാല് തരം വിസകൾക്കായി എംബസി സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാം