Browsing: Onam celebrations

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു

സമൂഹ വർഷാചരണത്തിന്‍റെ ഭാഗമായി യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യ പ്രവർത്തകർ തയാറാക്കിയ വമ്പൻ പൂക്കളം വേറിട്ടതായി

ഹ്റൈൻ കേരളീയ സമാജത്തിന്റെ (BKS) ഓണാഘോഷങ്ങളുടെ ഭാഗമായി വിടപറഞ്ഞ ഇന്ത്യൻ പിന്നണി ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് സംഗീതകച്ചേരി സംഘടിപ്പിച്ചു.

യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയ ഓണാഘോഷം വേറിട്ട കാഴ്ചയായി

ഡിവൈഎഫ്‌ഐ രാഷ്ട്രീയം പഠിക്കണമെന്നും പ്‌സ്യൂഡോ സെക്കുലറിസം അവസാനിപ്പിക്കണമെന്നും സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ

കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക വൈ​വി​ധ്യ​വും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ സോ​ഷ്യ​ൽ ആൻ്റ് കൾച്ചറൽ സെൻ്റർ (ഐ.എ.സ്സി.) 2025ലെ ഓണാഘോണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു