പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു Community 17/09/2025By ദ മലയാളം ന്യൂസ് പ്രവാസി വെൽഫെയർ ഖോബാർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒരുമിച്ചോണം’ വിപുലമായി സംഘടിപ്പിച്ചു.