സർക്കാർ ജീവനക്കാർക്ക് ഇത് ഓണം ബംപർ; അഡ്വാൻസായി 20,000 രൂപ, ബോണസ് 4500 രൂപ Kerala Latest 25/08/2025By ദ മലയാളം ന്യൂസ് ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകിവരുന്ന ബോണസ് വർധിപ്പിച്ചു