ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം Oman Gulf 05/06/2025By അശ്റഫ് തൂണേരി മസ്‌കത്ത്- ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് ഇക്കാര്യം അറിയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസികള്‍ ഉള്‍പ്പെടെ വിവിധ…