Browsing: OLD WOMEN

പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്‌കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്‌കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

രാവിലെ മകന്‍ നേരത്തെ എഴുന്നേറ്റ് നടക്കാന്‍ ഇറങ്ങിയപ്പോള്‍ അമ്മയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു