റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്: “ഉപരോധം ഏർപ്പെടുത്തും” World America Latest 17/11/2025By ദ മലയാളം ന്യൂസ് റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശന ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി