Browsing: Official Spokesperson

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി മുന അൽഅജമിയെ നിയമിച്ചതായി മന്ത്രാലയം അറിയിച്ചു. സുതാര്യത വർധിപ്പിക്കാനും മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കാനും മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനം.