കുഞ്ചാക്കോ ബോബന് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നാളെ മുതല്‍ തിയേറ്ററുകളില്‍ Entertainment 19/02/2025By ദ മലയാളം ന്യൂസ് കൊച്ചി: ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നാളെ മുതല്‍ തിയേറ്ററുകളിലേക്കെത്തും.നായാട്ട്, ഇരട്ട, ഇലവീഴാ പൂഞ്ചിറ പോലെ ഒരുപാടു നല്ല പോലീസ് സിനിമകള്‍…