ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം, മലയാളി വൈദികനടക്കം 2 പേര്‍ക്ക് പരിക്കേറ്റു India 05/04/2025By ദ മലയാളം ന്യൂസ് ഒഡീഷയിലെ ബഹറാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോര്‍ജിനെ പോലീസ് മത പരിവര്‍ത്തനം ആരോപിച്ച് ആക്രമിച്ചു