റിപ്പബ്ലിക് ദിനത്തിലെ മാംസ നിരോധനം; കടുത്ത പ്രതിഷേധത്തിനൊടുവിൽ ഉത്തരവ് പിൻവലിച്ച് കോരാപുത് ഭരണകൂടം India Latest 26/01/2026By ദ മലയാളം ന്യൂസ് റിപ്പബ്ലിക് ദിനത്തിൽ മാംസാഹാരം വിൽക്കുന്നത് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് പ്രതിഷേധത്തെത്തുടർന്ന് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം പിൻവലിച്ചു