മനുഷ്യരെ മാത്രമല്ല, മരങ്ങളെയും വിടാതെ ഇസ്രായിൽ; സൈന്യത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു World Israel Palestine 25/08/2025By ദ മലയാളം ന്യൂസ് അധിനിവേഷ വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെ സാന്നിധ്യത്തിൽ ഇസ്രായിലി കുടിയേറ്റക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് നൂറുകണക്കിന് ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു