അമേരിക്ക തകർത്ത ഇറാനിയൻ ആണവ കേന്ദ്രങ്ങളെ കുറിച്ച് അറിയാം Articles America Iran World 22/06/2025By മുർഷിദ് പി അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി അമേരിക്ക തന്നെ അറിയിച്ചത്. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലായാണ് ബോബിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.