Browsing: November Vayana

വാല്‍മീകി രാമായണത്തിന്റെ പുനര്‍വായനയിലൂടെ അടുത്ത കാലത്ത് സജീവ ചര്‍ച്ചക്ക് വിധേയമായ ഡോ.ടി എസ് ശ്യാം കുമാര്‍ എഴുതിയ ‘ആരുടെ രാമന്‍’ എന്ന കൃതിയുടെ വായന പങ്കുവച്ച് ‘ചില്ലയുടെ’ നവംബര്‍ വായനക്ക് ശശി കാട്ടൂര്‍ തുടക്കം കുറിച്ചു