ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ഫൈനലിലേക്ക് Sports Latest Other Sports USA 06/09/2025By സ്പോർട്സ് ഡെസ്ക് സ്പാനിഷ് താരം കാർലോസ് അൽകാരസ് നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ പ്രവേശിച്ചു