നൂര് റിയാദ് ആഘോഷം തുടങ്ങി, നഗരം ദീപാലംകൃതം; ബത്ഹ പാർക്കിൽ വിവിധ പരിപാടികൾ Saudi Arabia Entertainment Gulf 29/11/2024By സുലൈമാൻ ഊരകം സൗദി അറേബ്യയുടെ തലസ്ഥാന നഗരിയെ പ്രഭാപൂരിതമാക്കി നാലാമത് നൂര് റിയാദ് ആഘോഷത്തിന് തുടക്കമായി