സൗദിയില്‍ മധ്യാഹ്ന വിശ്രമ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തുമായി സഹകരിച്ചാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമം നിയമം നടപ്പാക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം നിലവിലുണ്ടാവുക.
Monday, June 16
Breaking:
- ഖാംനഇയെയും കുടുംബത്തെയും രഹസ്യ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി, ഇറാനിൽ മരണം 224 കവിഞ്ഞു
- എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന ഇസ്രായിലിന്റെ നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന് മിസൈല്‍ ആക്രമണം, കൂടുതല്‍ പ്രഹരശേഷി
- പ്രവാസികളേ, സ്വയം മറന്നുപോയാൽ പിന്നെ നിങ്ങളെ ആര് ഓർക്കാനാണ്, ഈ കാര്യങ്ങൾ മറന്നുപോകരുത്
- ജിദ്ദയിൽനിന്ന് ഹാജിമാരെയുമായി പുറപ്പെട്ട സൗദിയ വിമാനം ലാന്റ് ചെയ്യുന്നതിനിടെ തീയും പുകയും, ഒഴിവായത് വൻ അപകടം
- ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്