Browsing: Non-residents talking

ചില മാധ്യമങ്ങളിൽ യു.എ.ഇ ഭാഷാശൈലിയും സാംസ്‌കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവർ യു.എ.ഇ ശൈലയിൽ ചാനലുകളിൽ സംസാരിക്കുന്നത് വിലക്കാൻ കാരണം.
യു.എ.ഇ സമൂഹത്തിന്റെ ശരിയായ ഐഡന്റിറ്റി മറ്റുള്ളവരിൽ എത്തിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.