സൗദിയിൽ പെട്രോളിതര കയറ്റുമതിയിൽ 14% വളർച്ച Gulf Latest Saudi Arabia 25/04/2025By ദ മലയാളം ന്യൂസ് ഫെബ്രുവരി മാസത്തിൽ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയിൽ 14.3 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.