തന്റെ ഭാഗം കേട്ടില്ല; മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ Kerala Latest 21/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: മലപ്പള്ളിയിലെ വിവാദ ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. മന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും കോടതി തന്റെ ഭാഗം കേൾക്കാത്തിടത്തോളം കാലം നിയമപരമായ…