ഹുമയൂൺ ശവകുടീരത്തിനു സമീപത്തെ ദർഗ തകർന്ന് 5 മരണം India Latest 15/08/2025By ദ മലയാളം ന്യൂസ് നിസാമുദ്ദീനിലെ ചരിത്ര പ്രസിദ്ധമായ ഹുമയൂണിന്റെ ശവകുടീരത്തിന്റെ സമീപത്തുള്ള ദർഗയുടെ മേൽക്കൂര തകർന്ന് 5 മരണം