മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന് ജിദ്ദ ഫിലിം ഫെസ്റ്റിവെലിൽ ക്രിയേറ്റർ പുരസ്കാരം Latest Saudi 11/12/2024By വഹീദ് സമാൻ ജിദ്ദ- മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന് ജിദ്ദ ഫിലിം ഫെസ്റ്റിവിെലിൽ ക്രിയേറ്റർ പുരസ്കാരം. സീരീസ് വിഭാഗത്തിലാണ് സീരീസ് നിതിൻ ലൂക്കോസിന് പുരസ്കാരം ലഭിച്ചത്. 5000 ഡോളറാണ് സമ്മാന…