ബിഹാറിൽ എൻഡിഎയുടെ ഗംഭീര സത്യപ്രതിജ്ഞാ ഒരുക്കം; ബിജെപിക്ക് മന്ത്രിസഭയിൽ കൂടുതൽ സീറ്റുകൾ India Latest Polititcs 16/11/2025By ദ മലയാളം ന്യൂസ് നിതീഷ് കുമാർ ജെഡിയു നേതാവായി മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുമെങ്കിലും പുതിയ ബിഹാർ മന്ത്രിസഭയിൽ ബിജെപിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് റിപ്പോർട്ട്