ആശ്വാസം; കണ്ണൂരിൽ നിപയില്ല, രണ്ടുപേരുടെയും ഫലം നെഗറ്റീവ് Latest Kerala 24/08/2024By ദ മലയാളം ന്യൂസ് കണ്ണൂർ: കണ്ണൂരിൽ നിപ രോഗം സംശയിച്ച രണ്ട് കേസുകളിലും ആശ്വാസം. ചികിത്സയിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് പരിശോധനാഫലം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ രണ്ടുപേരുടെയും സാമ്പിളുകൾ…