Browsing: Newyork

സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരെഞ്ഞെടുപ്പിലല്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ അത്ഭുതകരമായ വിജയം നേടിയതായി ഇലക്ഷന്‍ ബോര്‍ഡ്

ബാക്കെർഗ് നാടുവിട്ടുപോയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിന്റെ ഫലമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

രാജ്യവും ഭാഷയും ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണെങ്കിലും ജാതി മത വർണ വ്യത്യാസമില്ലാതെ എല്ലാ അയൽവാസികളും സന്തോഷ പൂർവ്വം ഈ റംസാൻ ബൈറ്റ് ഏറ്റ് വാങ്ങുന്നു.