ന്യൂകാസ്റ്റലിന് എതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളിൽ വിജയം പിടിച്ചെടുത്തു പീരങ്കികൾ.
Browsing: newcastle united
ഇഎഫ്എൽ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ വമ്പന്മാരെല്ലാം മികച്ച വിജയത്തോടെ മുന്നേറി.
പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ലിവർപൂളിന് ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന വിജയം.
ആർബി ലൈപ്സിഗിന്റെ മിന്നും സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയുടെ ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ കടുത്ത മത്സരം തുടരുകയാണ്. അടുത്ത ദിവസങ്ങളിലായി സെസ്കോ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്