ദിവ്യയെ പിടികൂടാതെ പോലീസ്; എ.ഡി.എമ്മിന്റെ മരണത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന് Kerala Latest 25/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം/കണ്ണൂർ: എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്…