പി.വി അൻവറിന് സഭയിൽ പുതിയ സീറ്റ് അനുവദിച്ചു; വിവാദങ്ങൾക്കു ശേഷമുള്ള ആദ്യ വരവ് നാളെ Kerala Latest 08/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: പിണറായി സർക്കാറിനും സി.പി.എമ്മിനുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഇടതു മുന്നണിയുമായി ബൈ ബൈ പറഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് നിയമസഭയിൽ പുതിയ സീറ്റ് അനുവദിച്ചു.…