തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും റിയാദ് മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലെ ഗതാഗത അനുഭവം മെച്ചപ്പെടുത്താനും കണക്ഷനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു.
Thursday, October 30
Breaking:
- സി. മുഹമ്മദ് അജ്മലിന് അബൂദാബി മുഹമ്മദ് ബിൻ സാഇദ് യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണം
- മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
- സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു
- ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു


