ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനയെ ഖത്തർ തള്ളി. നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു
Sunday, May 4
Breaking:
- ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ ലോക തൊഴിലാളി ദിനം വേറിട്ട അനുഭവമായി
- വഖഫ് സംരക്ഷണ റാലിയിൽനിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പിന്മാറി, പിന്മാറ്റം വി.ഡി സതീശന്റെ ഇടപെടലിൽ
- പിണറായി ഡോക്യുമെന്ററി വ്യക്തിപൂജയല്ല, ഭരണ നേട്ടമെന്ന് വിശദീകരണം
- സ്വത്ത് തർക്കം രൂക്ഷമായി; മകനെ പിതാവ് കുത്തി കൊലപ്പെടുത്തി
- യാത്രക്കാരിൽ ഇടിവ്; 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്ത് സർവീസ് നിർത്തി