സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ ദേശീയ ഐക്യത്തെ മനഃപൂര്‍വം അപമാനിച്ച കുവൈത്തി പൗരനെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കുന്നതും വിഭാഗീയതക്ക് പ്രേരിപ്പിക്കുന്നതുമായ അധിക്ഷേപങ്ങള്‍ അടങ്ങിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Monday, July 7
Breaking:
- ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന് പ്രസിഡന്റ്
- ദമ്മാമിൽ ‘തമസ്കൃതരുടെ സ്മാരകം’ പുസ്തകം പ്രകാശനം നടത്തി
- സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി
- ആഗോള ജുവലറി വ്യവസായികളെ ലക്ഷ്യമിട്ട് ഇന്ത്യ-സൗദി അറേബ്യ സംയുക്ത ജുവലറി എക്സ്പോ ജിദ്ദയിൽ
- സൗദിയിൽ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 17 ലക്ഷം: മൂന്നു മാസത്തിൽ 80,000 പുതിയ രജിസ്ട്രേഷനുകൾ