കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു
Browsing: national strike
തിരുവനന്തപുരം- കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ നിശ്ചലമായി കേരളം. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നിർത്തിയതോടെ…
ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ. നാളത്തെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകൾ അറിയിച്ചു
ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.