Browsing: National Seminar

സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത്‌ കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിഎച്ച് മുഹമ്മദ് കോയ ചെയർ സെപ്തംബർ 27,28 തിയ്യതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും