ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ വൈദികന് ദാരുണാന്ത്യം Latest Kerala 16/08/2024By ദ മലയാളം ന്യൂസ് കാസർഗോഡ്: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഉയർത്തിയ ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ(29) ആണ് മരിച്ചത്. ഇരുമ്പിന്റെ…