Browsing: Nasaha

നിയമവിരുദ്ധമായി ഹജ് കർമം നിർവഹിക്കാൻ സ്വദേശികളെയും വിദേശികളെയും സഹായിച്ചതിന് വിവിധ മന്ത്രാലയങ്ങളിലെ 30 ഉദ്യോഗസ്ഥരെ സൗദി ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റി (നസാഹ) ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.