Browsing: Narcotics

റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് ഈജിപ്ത് പ്രവാസി വനിതകളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (ജിഡിഎൻസി) അറസ്റ്റ് ചെയ്തു.

കേരള പൊലീസിന്റെ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനയിൽ 126 പേർ അറസ്റ്റിൽ.