യുഎഇയിൽ തൊഴിലാളികൾക്ക് അവരുടെ ശമ്പളം വൈകിയാലോ, കിട്ടാതെ പോയാലോ, മറ്റുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലോ സ്വന്തം പേരൊന്നും പുറത്ത് വരാതെ പരാതി നൽകാം. ജോലി നഷ്ടപ്പെടും എന്ന ഭയം ഇല്ലാതെ അതിനായി സഹായിക്കുന്നതാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എംറേറ്റൈസേഷന്റെ (MOHRE) ‘മൈ സാലറി കംപ്ലയിന്റ്’ സേവനം
Thursday, July 31
Breaking:
- ഫലസ്തീന്: കാനഡയുടെയും മാള്‍ട്ടയുടെയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി, ഖത്തര്‍
- സ്യോളിൽ ഗോൾമഴ; എഫ്സി സ്യോളിനെതിരെ പ്രി-സീസൺ മാച്ചിൽ ബാഴ്സലോണക്ക് 7-3ന്റെ വിജയം, ലാമിൻ യമാൽ തിളങ്ങി
- ബഹ്റൈൻ നിർമ്മാണ മേഖലയിലും ഇനി കൃത്രിമബുദ്ധി
- എ.ടി.എമ്മുകളിലേക്കുള്ള പണം കവർച്ച നടത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി
- സൗദിയിലേക്ക് കൊണ്ടുപോകാനായി ഏല്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്: കണ്ണൂരില്‍ മൂന്ന് പേർ പിടിയിൽ